Quantcast

ഡൽഹി യൂണിവേഴ്സിറ്റിയിൽ ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയ വിദ്യാർഥികളെ ആക്രമിച്ച് എബിവിപി

'ജയ് ശ്രീരാം' വിളിച്ച് പെൺകുട്ടികളെ അടക്കം മർദിച്ചു

MediaOne Logo

Web Desk

  • Updated:

    2025-10-09 13:48:57.0

Published:

9 Oct 2025 6:01 PM IST

ഡൽഹി യൂണിവേഴ്സിറ്റിയിൽ ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയ വിദ്യാർഥികളെ ആക്രമിച്ച് എബിവിപി
X

ന്യൂഡൽഹി: ഡൽഹിയിൽ ഫലസ്തീൻ അനുകൂല പ്രകടനം തടയാൻ ശ്രമം. ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ സംഘടിപ്പിച്ച പ്രകടനമാണ് ജയ്ശ്രീറാം മുദ്രാവാക്യം വിളിച്ചെത്തിയവർ തടയാൻ ശ്രമിച്ചത്. എംഎസ്എഫ് - ഫ്രറ്റേണിറ്റി മൂവിമെന്റ് പ്രവർത്തകരായ മലയാളി വിദ്യാർഥികളാണ് പ്രകടനം നടത്തിയത്.


TAGS :

Next Story