- Home
- DelhiUniversity

India
30 Jun 2025 1:30 PM IST
ആർഎസ്എസ്, കശ്മീർ, പാകിസ്താൻ എന്നീ വിഷയങ്ങൾ പരാമർശിക്കുന്ന കോഴ്സുകൾ ഒഴിവാക്കാൻ ഡൽഹി സർവകലാശാല
2025-26 അക്കാദമിക് സെഷനിൽ നടപ്പിലാക്കേണ്ട സിലബസ് ഡൽഹി സർവകലാശാലയുടെ അക്കാദമിക് കൗൺസിലും എക്സിക്യൂട്ടീവ് കൗൺസിലും അംഗീകരിച്ചെങ്കിലും സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അംഗീകാരം നേടുന്നതിൽ പരാജയപ്പെട്ടു

India
14 Jan 2025 8:13 AM IST
''വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം ആരുടെയെങ്കിലും ആകാംക്ഷയെ തൃപ്തിപ്പെടുത്തലല്ല''; പ്രധാനമന്ത്രിയുടെ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഡൽഹി യൂണിവേഴ്സിറ്റി
ആക്ടിവിസ്റ്റായ നീരജിന്റെ അപേക്ഷയിൽ 1978ൽ ബിഎ പാസായ പ്രധാനമന്ത്രിയടക്കം മുഴുവൻ വിദ്യാർഥികളുടെയും രേഖകൾ പരിശോധിക്കാൻ കേന്ദ്ര വിവരാവകാശ കമ്മീഷൻ അനുമതി നൽകിയിരുന്നു.

India
11 July 2024 9:37 PM IST
ഡല്‍ഹി സര്‍വകലാശാല സിലബസില്‍ മനുസ്മൃതി ഉള്‍പ്പെടുത്താന്‍ നീക്കം; പ്രതിഷേധവുമായി അധ്യാപക സംഘടന
സ്ത്രീ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന മനുസ്മൃതി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങള്‍ക്കു വിരുദ്ധമാണെന്ന് ഡി.യു അധ്യാപക കൂട്ടായ്മ വി.സിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി




















