'കലാപകാരികൾ ബംഗാളിലേക്ക് വരേണ്ട' ; ട്വിറ്ററിൽ ട്രെൻഡിങ്ങായി 'ഗോ ബാക്ക് അമിത് ഷാ' ഹാഷ് ടാഗ്
രവീന്ദ്ര ജയന്തി ദിനവുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാനാണ് അമിത് ഷാ ബംഗാളിലെത്തുന്നത്.

ന്യൂഡൽഹി: ട്വിറ്ററിൽ ട്രെൻഡിങ്ങായി 'ഗോ ബാക്ക് അമിത് ഷാ' ഹാഷ് ടാഗ് കാമ്പയിൻ. കലാപകാരികൾ ബംഗാളിലേക്ക് വരേണ്ടതില്ലെന്ന പോസ്റ്ററുകളാണ് ട്വിറ്ററിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്. സാമൂഹിക സൗഹാർദം തകർക്കുന്നവർ തിരിച്ചുപോകൂ എന്നും നിരവധിപേർ ട്വീറ്റ് ചെയ്യുന്നുണ്ട്.
#GoBackAmitShah, WEST BENGAL REJECTS YOU! pic.twitter.com/wXsyJQ7ra0
— Rajabar Mondal (@aitcRajabar) May 9, 2023
രവീന്ദ്ര ജയന്തി ദിനവുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കാനാണ് അമിത് ഷാ ബംഗാളിലെത്തുന്നത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അമിത് ഷാ ബംഗാൾ സന്ദർശിക്കുന്നത്. രവീന്ദ്ര നാഥാ ടാഗോറിന്റെ പാരമ്പര്യം അവകാശപ്പെടുന്നതിൽ ബി.ജെ.പിയും സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസും തമ്മിൽ വലിയ തർക്കം നടക്കുന്നുണ്ട്. ഇതിനിടയിലാണ് അമിത് ഷായുടെ സന്ദർശനം.
West Bengal doesn't need outsiders like Mr. Amit Shah, who only creates chaos and division. #GoBackAmitShah pic.twitter.com/eReQjxgFFI
— Rathin Ghosh (@Rathinghoshtmc) May 9, 2023
ബംഗാളിൽ എന്തെങ്കിലും സംഭവിക്കുമ്പോഴേക്കും കൂട്ടത്തോടെ എത്തുന്ന ബി.ജെ.പി നേതാക്കൾ എന്തുകൊണ്ടാണ് മണിപ്പൂരിൽ പോകാത്തതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ചോദിച്ചു. ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവുള്ള മണിപ്പൂരിൽ യഥാർഥ മരണസംഖ്യ വെളിപ്പെടുത്താൻ സർക്കാർ തയ്യാറാവുന്നില്ല. ഒരു പ്രതിനിധിയെപ്പോലും കേന്ദ്രസർക്കാർ മണിപ്പൂരിലേക്ക് അയച്ചിട്ടില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്ത് എന്താണ് സംഭവിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ആഭ്യന്തര മന്ത്രി അമിത് ഷായോ ഒന്നും മിണ്ടുന്നില്ലെന്നും മമത പറഞ്ഞു.
The people of West Bengal have made it clear that they don't want Amit Shah's divisive politics in the state. #GoBackAmitShah pic.twitter.com/oaXFP9BHvC
— Mamata Banerjee Supporters - #FAM4TMC (@FAM4TMC) May 9, 2023
Bengal will not accept slavery !!#GoBackAmitShah
— SaifuddinTMYC (@SR_Tmc007) May 9, 2023
By insulting Son of Bengal Nobel Laureate #AmartyaSen, @BJP4Bengal's celebrating #RabindraJayanti by bringing 'TARIPAR' from Gujarat, it's an insult to Kabiguru #RabindranathTagore #TMCS#NoVoteToBJP pic.twitter.com/TRlHR5XFtb
Rabindranath Tagore's birth isn't your father's property, Mr. Amit Shah, how dare you use our cultural icons for political points! Amit Shah, the person who would sell West Bengal to the highest bidder, is here to lecture us on how to respect Rabindranath Tagore. #GoBackAmitShah pic.twitter.com/Kk8O2TEFCA
— Shree Krishna Paul (@skrishna1969) May 9, 2023
.#GoBackAmitShah, WEST BENGAL REJECTS YOU! pic.twitter.com/KT8GHnifAo
— Alok Gurung (@aitcalok) May 9, 2023
#GoBackAmitShah West Bengal rejects you pic.twitter.com/qF2HqaCL6p
— Mamata Banerjee Supporters - #FAM4TMC (@FAM4TMC) May 9, 2023
Adjust Story Font
16

