Quantcast

ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു

മൂന്ന് സൈനികരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്

MediaOne Logo

Web Desk

  • Published:

    4 May 2023 7:08 AM GMT

helicopter crashes,Army helicopter ,Army helicopter crashes in Jammu and Kashmirs Kishtwar area,latest national news,ജമ്മു കാശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു
X

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. മൂന്ന് സൈനികരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. പരിശീലന പറക്കലിനിടെയാണ് അപകടം. പൈലറ്റിനെയും സഹപൈലറ്റിനെയും പരിക്കേറ്റ നിലയിൽ രക്ഷപ്പെടുത്തിയെന്നും ഇവര്‍ സുരക്ഷിതരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കിഷ്ത്വാർ മേഖലയിലാണ് അപകടമുണ്ടായത്.



TAGS :

Next Story