Light mode
Dark mode
പതിവ് പരിശോധനയ്ക്കിടെ കാൽവഴുതി കൊക്കയിലേക്ക് വീണായിരുന്നു അപകടം
ഭീകരവാദികളുണ്ടെന്ന വിവരത്തെ തുടര്ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്
സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ജമ്മുവിലേക്ക്
അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹാദൂർ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു
അദ്നാൻ ഷാഫി ദാ, അമീർ നസീർ എന്നിവരുടെ വീടുകളാണ് തകർത്തത്
ഗുദ്ദാർ വനമേഖലയിലാണ് ഏറ്റുമുട്ടൽ
കേന്ദ്ര സർക്കാർ വിളിച്ച സർവകകക്ഷിയോഗം ഇന്ന്
സിന്ധു നദീജല കരാറും മറ്റ് നയതന്ത്ര സഹകരണവും അവസാനിപ്പിച്ചേക്കും
വർഷങ്ങളോളം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് അഞ്ചുവർഷം മുമ്പാണ് രാമചന്ദ്രൻ നാട്ടിലെത്തുന്നത്
കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്
ജമ്മുകശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്
തന്റെ കൺമുമ്പിൽ വെച്ച് ഭർത്താവിനെ ഭീകരർ കൊലപ്പെടുത്തിയെന്ന് പല്ലവി
അമിത് ഷാ ആക്രമണം നടന്ന പഹൽഗാം സന്ദർശിക്കും
പഹൽഗാമിലെ ബൈസരൻ താഴ്വരയിലെ പുൽമേടുകളിൽ നിന്നാണ് വെടിയൊച്ചകൾ കേട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു
ജെയ്ഷെ കമാൻഡറടക്കം കൊല്ലപ്പെട്ടെന്നാണ് വിവരം. അഖ്നൂർ മേഖലയിൽ ഭീകരക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്
കഴിഞ്ഞ നാലുദിവസമായി കത്വയിൽ ഭീകരരും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്
നേരത്തെ ഭീകര സാന്നിധ്യം സ്ഥിരീകരിച്ച ജുതാനയിലാണ് ഏറ്റുമുട്ടലുണ്ടായത്
റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി എബിവിപി സംഘടിപ്പിച്ച റാലിയിൽ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളും ജീവനക്കാരും പങ്കെടുക്കണമെന്ന ഉത്തരവാണ് വിവാദമുണ്ടാക്കിയത്.
കൂടുതൽ അന്വേഷണങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ മന്ത്രിതല സംഘം ഗ്രാമം സന്ദർശിക്കും
തെരഞ്ഞെടുപ്പ് കമ്മീഷനെയും പ്രക്രിയകളെയും ചോദ്യം ചെയ്യുന്നവർക്ക് മുന്നിൽ കണ്ണാടിയാണ് ഉമർ അബ്ദുല്ലയുടെ വാക്കുകളെന്ന് ബിജെപി വക്താവ്