അഹമ്മദാബാദിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘ്പരിവാർ ആക്രമണം
ഈസ്റ്റർ ദിനത്തിലെ ചടങ്ങുകൾക്കിടെ വിഎച്ച്പി, ബജ്റംഗ് ദൾ പ്രവർത്തകരാണ് പള്ളി ആക്രമിച്ചത്.

അഹമ്മദാബാദ്: അഹമ്മദാബാദിലെ ഒധവിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘ്പരിവാർ ആക്രമണം. വിഎച്ച്പി, ബജ്റംഗ് ദൾ പ്രവർത്തകരാണ് പള്ളി ആക്രമിച്ചത്.
ഈസ്റ്റർ ദിനത്തിലെ ചടങ്ങുകൾക്കിടെയാണ് ആക്രമണമുണ്ടായത്. ആയുധങ്ങളുമായി പള്ളിക്കകത്തേക്ക് പ്രവർത്തകർ ഇരച്ചു കയറുകയായിരന്നു. പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു എന്നും ആരോപണമുണ്ട്.
Church attacked in Odhav, Ahmedabad on Easter Sunday. Bajrang Dal & VHP members stormed a peaceful worship with knives & sticks, threatening women & children.
— Congress Our Saviour (@CongressSaviour) April 20, 2025
Who gave them the right to terrorize citizens for their faith? pic.twitter.com/jvbrb7ujyP
Next Story
Adjust Story Font
16

