Quantcast

മഹാരാഷ്ട്രയിൽ മണ്ണിടിഞ്ഞ് നാലു മരണം; നിരവധി പേര് മണ്ണിനടിയിലെന്ന് സംശയം

മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അപകട സ്ഥലം സന്ദർശിച്ചു

MediaOne Logo

Web Desk

  • Published:

    20 July 2023 3:02 AM GMT

Four killed in landslides in Maharashtras Raigad due to monsoon
X

റായ്ഗഡ്: കാലവർഷക്കെടുതിയിൽ മഹാരാഷ്ട്രയിലെ റായ്ഗഡിൽ മണ്ണിടിഞ്ഞ് നാലു മരണം. അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു. നിരവധി പേര് മണ്ണിനടിയിലെന്ന് സംശയമുണ്ട്. സംഭവസ്ഥാലത്ത് എൻഡിആർഎഫ് രക്ഷാ പ്രവർത്തനം നടത്തുകയാണ്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അപകട സ്ഥലം സന്ദർശിച്ചു.

Four killed in landslides in Maharashtra's Raigad due to monsoon

TAGS :

Next Story