Light mode
Dark mode
പാലക്കാട് കുരുടിക്കാട് കനത്തമഴയിൽ വീട് തകർന്നു
നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്
14 ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം
ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ബാക്കി ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.
അകലങ്ങളിൽ പെയ്യുന്ന മഴ കണ്ടും ആസ്വദിച്ചും പോയി വരാം
എറണാകുളം, പത്തനംതിട്ട, ഇടുക്കി, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ട്
മലങ്കര ഡാമിലെ 5 ഷട്ടറുകൾ ഉയർത്തിയിരിക്കുകയാണ്. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
2009ന് ശേഷം കാലവർഷം ഇതാദ്യമായിട്ടാണ് നേരത്തെ എത്തുന്നത്
കർണാടക-ഗോവ തീരത്ത് ചക്രവാതചുഴി രൂപപ്പെട്ടു
തിരുവനന്തപുരം ,പത്തനംതിട്ട ,കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി
എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് മുന്നറിയിപ്പ്
ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തൃശൂരും കോഴിക്കോടും ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിലേക്ക് മരം വീണു
നിലവിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
വൈദ്യുതി ഉല്‍പ്പാദന അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 37 ശതമാനം വെള്ളം മാത്രമാണുള്ളത്.
മൺസൂണിൽ ജലത്തിലൂടെ പകരുന്ന രോഗമാണ് കോളറ. വിബ്രിയോ കോളറെ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്