Quantcast

ഹിമാചൽ പ്രദേശിൽ കനത്ത മഴ; കുടുങ്ങിയ 51 പേരെ രക്ഷിച്ചു

മാണ്ഡി ജില്ലയിലെ ഷെനു ഗൗനി, ഖൊലാനാന ഗ്രാമങ്ങളിൽ നിന്നുള്ളവരെയാണ് രക്ഷപെടുത്തിയത്.

MediaOne Logo

Web Desk

  • Updated:

    2023-08-26 06:51:25.0

Published:

26 Aug 2023 1:17 AM GMT

ഹിമാചൽ പ്രദേശിൽ കനത്ത മഴ
X

ഷിംല: ഹിമാചൽ പ്രദേശിലെ കനത്ത മഴയിൽ കുടുങ്ങിയ 51 പേരെ രക്ഷിച്ചു. കാണാതായവർക്ക് വേണ്ടി കേന്ദ്ര-സംസ്ഥാന ദുരന്ത നിവാരണ സേനകൾ നടത്തിയ തെരച്ചലിലാണ് ഇവരെ രക്ഷപെടുത്തിയത്. മാണ്ഡി ജില്ലയിലെ ഷെനു ഗൗനി, ഖൊലാനാന ഗ്രാമങ്ങളിൽ നിന്നുള്ളവരെയാണ് രക്ഷപെടുത്തിയത്. ഈ പ്രദേശങ്ങളിലാണ് മൂന്ന് ദിവസം മുൻപ് മേഘവിസ്‌ഫോടനം നടന്നത്.

TAGS :

Next Story