Quantcast

ഊർജ - പ്രതിരോധ മേഖലകളിൽ കൂടുതൽ സഹകരണത്തിന് ഇന്ത്യയും ബ്രിട്ടനും തമ്മിൽ ധാരണ

സ്വതന്ത്ര വ്യാപാര കരാർ ചർച്ചയിൽ പുരോഗതിയുണ്ടെന്നും കരാർ ഉടൻ യാഥാർഥ്യമാകുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    22 April 2022 9:07 AM GMT

ഊർജ - പ്രതിരോധ മേഖലകളിൽ കൂടുതൽ സഹകരണത്തിന് ഇന്ത്യയും ബ്രിട്ടനും തമ്മിൽ ധാരണ
X

ഊർജ - പ്രതിരോധ മേഖലകളിൽ കൂടുതൽ സഹകരണത്തിന് ഇന്ത്യയും ബ്രിട്ടനും തമ്മിൽ ധാരണ . സ്വതന്ത്ര വ്യാപാര കരാർ ചർച്ചയിൽ പുരോഗതിയുണ്ടെന്നും കരാർ ഉടൻ യാഥാർഥ്യമാകുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. യുകെ കമ്പനികളുടെ ഇന്ത്യയിലെ നിക്ഷേപം സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി കാലാവസ്ഥ രംഗത്തെ ഇന്ത്യ യുകെ സഹകരണം തുടരുമെന്ന് അറിയിച്ചു.

രണ്ട് ദിവസത്തെ സന്ദർശനത്തിലൂടെ ഇന്ത്യയുമായുള്ള ബന്ധം ശക്തമായെന്നും ഉഭയകക്ഷി ബന്ധം ദൃഢമാകേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു

summary - India and the United Kingdom agree to further കോ operation in the field of energy and defense

TAGS :

Next Story