Quantcast

സംഗീതജ്ഞ ലീല ഓംചേരി അന്തരിച്ചു

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിരുന്നു അന്ത്യം

MediaOne Logo

Web Desk

  • Published:

    1 Nov 2023 3:10 PM GMT

Leela Omchery dies at 94
X

സംഗീതജ്ഞ ലീല ഓംചേരി അന്തരിച്ചു. 94 വയസായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിരുന്നു അന്ത്യം.

2009 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച ലീല എഴുത്തുകാരൻ പ്രൊഫ. ഓംചേരി എൻ. എൻ പിള്ളയുടെ ഭാര്യയാണ്

TAGS :

Next Story