Light mode
Dark mode
ലളിത ജീവിതത്തിലൂടെ മാതൃകയായ ഭദ്രാസനാധിപനായിരുന്നു മാർ സഖറിയാസ്. മൂന്ന് പതിറ്റാണ്ടിലേറെ കൊല്ലം, കൊച്ചി ഭദ്രാസന ചുമതല വഹിച്ച അദ്ദേഹം വിദേശയാത്രകൾ നടത്തുകയോ സ്വീകരണങ്ങൾ ഏറ്റുവാങ്ങുകയോ ചെയ്തിരുന്നില്ല
ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌ക്കാര ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി
രക്താർബുദത്തെ തുടർന്ന് മിലാനിലെ സാൻ റാഫേലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം
മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായീലുമായി 2006-ൽ റഫീക്ക് തിരുവള്ളൂർ നടത്തിയ അഭിമുഖം
വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു
പൊലീസെത്തി വീട് തുറന്നപ്പോഴാണ് തറയിൽ കിടക്കുന്ന രീതിയിൽ വാണി ജയറാമിനെ കണ്ടെത്തിയത്
ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം,77 വയസായിരുന്നു
അസുഖബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു
മികച്ച ഭരണാധികാരിയും ഉജ്ജ്വല പാർലമെന്റേറിയനുമായിരുന്നു മുലായമെന്ന് മൻമോഹൻ സിങ്
ശാന്തി വനത്തിലൂടെ 110 കെ.വി ലൈന്‍ വലിക്കാനുള്ള കെ.എസ്.ഇ.ബി നടപടിക്കെതിരെ ഒറ്റയാൾ സമരം നടത്തിയാണ് മീന ശ്രദ്ധേയയായത്
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ നവോദയ സംസ്‌കാരിക വേദി കിഴക്കൻ പ്രവിശ്യ കേന്ദ്ര കമ്മിറ്റി ദുഃഖവും അനുശോചനവും രേഖപെടുത്തി. നവോദയയുടെ ക്ഷണം സ്വീകരിച്ച് 2018 മെയ് മാസത്തിൽ ദമ്മാം സന്ദർശിച്ച അദ്ദേഹം...
മൃതദേഹം പൂർണ ബഹുമതികളോടെ നാളെ വൈകിട്ട് മൂന്നിന് പയ്യാമ്പലത്ത് സംസ്‌കരിക്കും
ജയിലിലായിരുന്നപ്പോൾ അദ്ദേഹം എല്ലാവിധ നിയമ പിന്തുണയും നൽകിയെന്നും രോഗം കടുത്തപ്പോഴും തന്നോട് ക്ഷേമാന്വേഷണം നടത്തിയെന്നും മഅ്ദനി
വികാരനിർഭരമായ അനേകം രംഗങ്ങൾക്കാണ് തലശേരി ടൗൺഹാൾ സാക്ഷ്യം വഹിക്കുന്നത്
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അന്ത്യാഭിവാദ്യം അർപ്പിക്കാൻ ടൗൺ ഹാളിലെത്തി
പൂർണ ബഹുമതികളോടെ നാളെ വൈകിട്ട് മൂന്നിന് പയ്യാമ്പലത്താണ് സംസ്‌കാരം
അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് അതേ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു നിയോഗം ആയിട്ടാണ് കരുതുന്നതെന്നും എ.എൻ ഷംസീർ
"ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളിൽ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി"
കോടിയേരിയുടെ നിര്യാണത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്നും യൂസഫലി
സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ വ്യക്തിയെന്നും മോഹൻലാൽ