Quantcast

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ മലയാളി വിദ്യാർഥിനി മരിച്ചനിലയിൽ

പൊളിറ്റിക്കൽ സയൻസ് രണ്ടാംവർഷ വിദ്യാർഥിനി വി.എം നന്ദനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-11-18 17:11:41.0

Published:

18 Nov 2022 5:09 PM GMT

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ മലയാളി വിദ്യാർഥിനി മരിച്ചനിലയിൽ
X

ന്യൂഡല്‍ഹി: ഡൽഹി യൂണിവേഴ്‌സിറ്റിയിൽ മലയാളി വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. മിറാണ്ട ഹൗസ് കോളജ് പൊളിറ്റിക്കൽ സയൻസ് രണ്ടാംവർഷ വിദ്യാർഥിനി വി.എം നന്ദനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശിനിയാണ് നന്ദന.

TAGS :

Next Story