ഡൽഹിയിൽ വൻ ലഹരി വേട്ട; 262 കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടി
കേസിൽ രണ്ടുപേർ അറസ്റ്റിലായി

ന്യൂഡൽഹി: ഡൽഹിയിൽ വൻ ലഹരി വേട്ട. 262 കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടി. 328 കിലോ മെത്താംഫെറ്റാമൈനാണ് പിടികൂടിയത്. കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും, ഡൽഹി പോലീസും സംയുക്തമായിയാണ് ഓപ്പറേഷനിൽ പങ്കെടുത്തത്ത്.
വിവിധ ഏജൻസികളുടെ സുഗമമായ ഏകോപനത്തിന്റെ മികച്ച ഉദാഹരണമായിരുന്നു ഈ ഓപ്പറേഷനെന്നും അമിത് ഷാ പറഞ്ഞു.
Next Story
Adjust Story Font
16

