ധർമേന്ദ്ര പ്രധാൻ രാജിക്ക് പിന്നാലെ ഇൻസ്റ്റഗ്രാം പോസ്റ്റുമായി മുരളി ഗോപി; 'രാജ്യസ്നേഹം സർക്കാരിനോടുള്ള അനുസരണയല്ല'
ധർമേന്ദ്ര പ്രധാൻ രാജിക്ക് പിന്നാലെ പങ്കുവെച്ച ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.
'Patriotism is not obedience to government. Patriotism is obedience to the principles for which government is supposed to stand.' എന്ന ഹോവാർഡ് സിന്നിന്റെ വാക്കുകളാണ് മുരളി ഗോപി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
ധർമേന്ദ്ര പ്രധാൻ രാജിക്ക് പിന്നാലെ പങ്കുവെച്ച ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാൽ പോസ്റ്റിൽ ഒരു വ്യക്തിയെയോ സംഭവത്തെയോ മുരളി ഗോപി നേരിട്ട് പരാമർശിച്ചിട്ടില്ല.
Next Story
Adjust Story Font
16

