Quantcast

ഓപറേഷൻ സിന്ധു: ഇറാനിൽ നിന്ന് 2,295 പൗരൻമാരെ തിരിച്ചെത്തിച്ചെന്ന് ഇന്ത്യ

കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയ വിമാനത്തിൽ 292 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2025-06-25 02:14:34.0

Published:

25 Jun 2025 6:42 AM IST

ഓപറേഷൻ സിന്ധു: ഇറാനിൽ നിന്ന് 2,295 പൗരൻമാരെ തിരിച്ചെത്തിച്ചെന്ന് ഇന്ത്യ
X

ന്യൂഡൽഹി: ഓപറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് ഇതുവരെ 2,295 പൗരൻമാരെ തിരിച്ചെത്തിച്ചെന്ന് ഇന്ത്യ. കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയ വിമാനത്തിൽ 292 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.

ഇസ്രായേലിൽ നിന്നുള്ള സി-17 വിമാനത്തിലും ഇന്ത്യൻ പൗരൻമാർ മടങ്ങിയെത്തി. ഇന്നലെ പുലർച്ചെയുള്ള വിമാനത്തിൽ 14 മലയാളികളാണ് ഇറാനിൽ നിന്ന് മടങ്ങിയെത്തിയത്.

TAGS :

Next Story