ട്രെയിനിൽ വെള്ളം ചോദിച്ചു ചെന്ന യാത്രക്കാരന്റെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ചു; പാൻട്രി ജീവക്കാരൻ അറസ്റ്റിൽ
നേത്രാവതി എക്സ്പസിൽ യാത്രചെയുകയായിരുന്ന മുംബൈ സ്വദേശിയായ അഭിഷേക് ബാബുവിനാണ് പൊള്ളലേറ്റത്

മുംബൈ: ട്രെയിനിലെ ഭക്ഷണശാലയിലേക്ക് വെള്ളം ചോദിച്ചു ചെന്ന യാത്രക്കാരന്റെ ശരീരത്തിലേക്ക് തിളച്ച വെള്ളം ഒഴിച്ച പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ. നേത്രാവതി എക്സ്പസിൽ യാത്രചെയുകയായിരുന്ന മുംബൈ സ്വദേശിയായ അഭിഷേക് ബാബുവിനാണ് പൊള്ളലേറ്റത്. കേസിൽ പാൻട്രി മാനേജരായ ഉത്തർപ്രദേശ് സ്വദേശി രാഗവേന്ദ്ര സിംഗിനെ ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
Next Story
Adjust Story Font
16

