- Home
- International Old
International Old
21 March 2019 8:48 AM IST
വെള്ളിയാഴ്ച്ചയിലെ ബാങ്കുവിളി ന്യൂസിലാന്റ് ടി.വിയിലൂടെയും...
International Old
21 March 2019 8:46 AM IST
ഖസാക്കിസ്താന്‍ പ്രസിഡന്റായി കാസിം ജൊമാര്‍ട്ട് ടൊക്കയേവ് സ്ഥാനമേറ്റു

International Old
18 March 2019 4:21 PM IST
മുസ്ലിങ്ങള്‍ക്കെതിരായ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ആസ്ട്രേലിയന്‍ സെനറ്ററെ മുട്ട എറിഞ്ഞ് താരമായി ‘എഗ് ബോയ്’; സമാഹരിച്ച തുക ന്യൂസിലാന്റ് ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് സമ്മാനിക്കും
ന്യൂസിലാന്റിലെ മുസ്ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ മുസ്ലിം കുടിയേറ്റത്തെ കുറ്റപ്പെടുത്തിയ ആസ്ട്രേലിയന്‍ സെനറ്ററുടെ തലയിലേക്ക് മുട്ടയെറിഞ്ഞ യുവാവ് താരമായത് നിമിഷങ്ങള്‍ക്കകം. സംഭവത്തില്‍...

International Old
18 March 2019 8:30 AM IST
എത്യോപ്യന്‍ വിമാന ദുരന്തം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അപകടസ്ഥലത്തെ മണ്ണ് നല്‍കും
കുറഞ്ഞത് ആറ് മാസമെങ്കിലുമെടുക്കും ശരീര ഭാഗങ്ങള്‍ ആരുടേതെല്ലാമാണെന്ന് തിരിച്ചറിയാന്‍. ഈ സാഹചര്യത്തിലാണ് അപകട സ്ഥലത്തെ മണ്ണ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്കാന് അധികൃതര്‍ തീരുമാനിച്ചത്.

International Old
18 March 2019 8:12 AM IST
ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന് മുമ്പ് പ്രതി ഇമെയില്‍ അയച്ചിരുന്നെന്ന് ന്യൂസിലന്റ് പ്രധാനമന്ത്രി
പ്രധാനമന്ത്രി ഉള്‍പ്പടെയ 30 പേര്‍ക്കാണ് ക്രൂരകൃത്യം ചെയ്യുന്നതിന് മുമ്പ് 74 പേജുള്ള നയരേഖ പ്രതി അയച്ചത്. എന്നാല്‍ എവിടെയാണ് ആക്രമണം നടത്തുന്നതെന്ന് സൂചന നല്‍കിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു...




















