Light mode
Dark mode
ഏപ്രിൽ 16ന് കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്-ബംഗളൂരു എഫ്സി പോരാട്ടം.
'ഗോൾ അനുവദിച്ച തീരുമാനം തെറ്റ്'; ക്രിസ്റ്റൽ ജോണിനെതിരെ മുൻ റഫറിമാർ
കളിയഴകല്ല, ഫലമാണ് പ്രധാനം; നിലപാട് വ്യക്തമാക്കി വുകുമനോവിച്ച്
ബംഗളൂരു എഫ്.സി താരത്തെ റാഞ്ചി; സർപ്രൈസ് സൈനിങ്ങുമായി ബ്ലാസ്റ്റേഴ്സ്
സഹൽ മെൽബൺ സിറ്റിയിലേക്കോ; വസ്തുത എന്താണ്?
മുംബൈയെ പൂട്ടുമോ ബ്ലാസ്റ്റേഴ്സ്; ഐഎസ്എല്ലിൽ ഇന്ന് സൂപ്പർ സൺഡേ
യുക്രൈൻ താരമായ കൽയൂഷ്നി സ്വന്തം രാജ്യത്ത് നടക്കുന്ന യുദ്ധത്തെ തുടർന്നാണ് ഐഎസ്എല്ലിലെത്തിയത്
ഡിഫൻസീവ് മിഡിൽ കഴിഞ്ഞ വർഷത്തേതു പോലെ ജീക്സൺ സിങ്- പ്യൂട്ടിയ സഖ്യമാണ്
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നെഞ്ചിലേറ്റിയ സഖ്യമായിരുന്നു അൽവാരോയും ലൂണയും
നേരത്തെ ബ്ലാസ്റ്റേഴ്സ് താരം വിന്‍സി ബാരറ്റോയെ ചെന്നൈയിന് സ്വന്തമാക്കിയിരുന്നു
ദുബൈ അൽ മക്തൂം സ്റ്റേഡിയത്തിൽ ആഗസ്ത് 20ന് അൽ നസ്റ് എസ്.സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം
മൂന്നു വർഷത്തേക്കാണ് മുപ്പതുകാരൻ ഈസ്റ്റ് ബംഗാളുമായി കരാർ ഒപ്പിട്ടത്
കഴിഞ്ഞ സീസണിലും ബ്ലാസ്റ്റേഴ്സ് കണ്ണുവച്ച താരമായിരുന്നു ഈ ഡിഫന്‍ഡര്‍
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിങ്ങാണിത്
അൽവാരോ വാസ്ക്വിസിന് പകരമായി ആരെത്തും എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്
ബ്ലാസ്റ്റേഴ്സിനൊപ്പം എ ലീഗ് ക്ലബ് വെസ്റ്റേൺ സിഡ്നിക്കും താരത്തില്‍ കണ്ണുണ്ടായിരുന്നു
2.91 കോടി രൂപയാണ് സെന്റർ ഫോർവേഡായ കൃഷ്ണയുടെ വിപണിമൂല്യം.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ താരമാണ് എനസ് സിപോവിച്ച്
ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ ബൂട്ടു കെട്ടിയിട്ടുണ്ട് ഈ 22കാരൻ
"ഫൈനലിൽ തോറ്റതിന്റെ നിരാശ ഇപ്പോഴും വിട്ടുപോയിട്ടില്ല"