Light mode
Dark mode
ഒരു മണ്ഡലത്തിലെ ജനപ്രതിനിധി രാജിവച്ചാൽ ആറുമാസത്തിനകം ഉപതെരഞ്ഞടുപ്പ് നടത്തണമെന്നാണ് ചട്ടം.
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടിയുടെ ആത്മഹത്യ; മുൻ ആണ് സുഹൃത്തിനെ...
ബലിമാംസം മോഷ്ടിച്ച റിട്ട. എസ്.ഐ പിടിയിൽ
കേരള സർവകലാശാലയ്ക്ക് കീഴിലുള്ള വിദൂര പഠന കേന്ദ്രം പ്രവർത്തനം...
കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റില്‍ രണ്ടാഴ്ചക്കിടെ രോഗബാധിതരായത് 441...
പ്ലാച്ചിമടയിൽ കൊക്കകോള ഭൂമി സർക്കാരിന് കൈമാറിയതിൽ പ്രതിഷേധവുമായി...
14-ാം തീയതി ചേർന്ന യോഗത്തിൽ ഏകീകൃത കുർബാന വിഷയത്തിൽ തീരുമാനമെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് സിനഡ് ഇന്ന് വീണ്ടും ചേരുന്നത്.
ആരാണ് ഈ വരകൾക്കു പിന്നിലെന്നത് ദുരൂഹമായി തുടരുകയാണ്
‘നവകേരള സദസ്സ് ഗുണം ചെയ്തില്ല’
‘സമൂഹത്തിൽ സ്പർദ്ധയുളവാക്കുന്ന പരാമർശങ്ങളാണ് സമിതി ഭാരവാഹികളിൽനിന്നും ഉണ്ടാകുന്നത്’
നെടുമങ്ങാട് സ്വദേശി ബിനോയ് (21)യുടെ അറസ്റ്റാണ് പൂജപ്പുര പൊലീസ് രേഖപ്പെടുത്തിയത്
ബെംഗളൂരു മുനേശ്വര നഗറിൽ സർമീൻ അക്തർ (26) നെയാണ് ആലുവ റെയിൽവേ സ്റ്റേഷനിൽ പിടികൂടിയത്.
വർഗീയ പ്രചാരണങ്ങൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന സന്ദേശത്തോടെ സമൂഹത്തെ ജാഗ്രതപ്പെടുത്താനുള്ള ഇടപെടലാണ് നടത്തിയതെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് വെള്ളിയാഴ്ച ഓറഞ്ച് അലർട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ശനിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്
വനിതാ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയാണ് ശ്രീജിത്ത്
സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി
ജെ.ഡി.എസ് എന്ന പേര് ഉപേക്ഷിക്കുമെന്നും എന്നാല്‍ പുതിയ പാർട്ടിയുടെ പേരിൽ ജനതാദള്‍ എന്ന് ഉണ്ടാകുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ മാത്യു ടി തോമസ്
‘വിദ്യാർഥികളുടെ ഭാവിവെച്ച് പന്താടുന്ന സമീപനമാണ് അധികാരികൾ തുടരുന്നത്’
വള്ളിച്ചെടികൾ പടർന്നു കയറുന്നത് തടയാൻ കെ.എസ്.ഇ.ബി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും
എൽ.ഡി.എഫിൽ നിന്ന് സി.പി.ഐയിലെ പി.പി സുനീർ, കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി എന്നിവരും, യു.ഡി.എഫിൽ നിന്ന് മുസ്ലിം ലീഗിലെ ഹാരിസ് ബീരാനുമാണ് രാജ്യസഭയിലെത്തുക.