Quantcast

തിരുവനന്തപുരത്ത് 18 കാരനെ കുത്തിക്കൊന്നു

രാജാജി നഗർ സ്വദേശി അലൻ ആണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-11-18 00:58:56.0

Published:

17 Nov 2025 8:55 PM IST

തിരുവനന്തപുരത്ത് 18 കാരനെ കുത്തിക്കൊന്നു
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് 18 കാരൻ കുത്തേറ്റ് മരിച്ചു. ചെങ്കൽചൂള രാജാജി നഗർ സ്വദേശി അലൻ ആണ് മരിച്ചത്. സുഹൃത്തുക്കൾ തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. തിരുവന്തപുരം മോഡൽ സ്‌കൂളിൽ നടന്ന ഫുട്‌ബോൾ മത്സരത്തെ തുടർന്നുള്ള തകർക്കമാണ് അലന്റെ കൊലപാതകത്തിൽ എത്തിയത്.

TAGS :

Next Story