Quantcast

ഔദ്യോഗിക വാഹനത്തില്‍ മദ്യപിച്ച് സഞ്ചരിച്ച ഐജിക്ക് സസ്‌പെന്‍ഷന്‍

MediaOne Logo

Subin

  • Published:

    8 Feb 2018 6:14 AM IST

ഔദ്യോഗിക വാഹനത്തില്‍ മദ്യപിച്ച് സഞ്ചരിച്ച ഐജിക്ക് സസ്‌പെന്‍ഷന്‍
X

ഔദ്യോഗിക വാഹനത്തില്‍ മദ്യപിച്ച് സഞ്ചരിച്ച ഐജിക്ക് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം ജയരാജനെ നേരിട്ട് വിളിച്ച് ശാസിച്ചിരുന്നു.

ഉത്തരമേഖല ക്രൈം ബ്രാഞ്ച് ഐജി ഇ ജെ ജയരാജന് സസ്‌പെന്‍ഷന്‍. വഴിയരികില്‍ ഔദ്യോഗിക വാഹനം നിര്‍ത്തിയിട്ട് മദ്യപിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതേ തുടര്‍ന്നാണ് ജയരാജനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം ജയരാജനെ നേരിട്ട് വിളിച്ച് ശാസിച്ചിരുന്നു.

TAGS :

Next Story