Quantcast

ചര്‍ച്ച നടത്തുന്നതില്‍ ഒരു മുന്നണിയോടും അയിത്തമില്ലെന്ന് സി കെ ജാനു

MediaOne Logo

admin

  • Published:

    16 April 2018 11:52 PM GMT

ചര്‍ച്ച നടത്തുന്നതില്‍ ഒരു മുന്നണിയോടും അയിത്തമില്ലെന്ന് സി കെ ജാനു
X

ചര്‍ച്ച നടത്തുന്നതില്‍ ഒരു മുന്നണിയോടും അയിത്തമില്ലെന്ന് സി കെ ജാനു

തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയോടും ചര്‍ച്ച നടത്തുന്നതില്‍ അയിത്തമില്ലെന്ന് ആദിവാസി നേതാവ് സി കെ ജാനു.

തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയോടും ചര്‍ച്ച നടത്തുന്നതില്‍ അയിത്തമില്ലെന്ന് ആദിവാസി നേതാവ് സി കെ ജാനു. എന്‍ഡിഎ മുന്നണി ചര്‍ച്ച നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥിയെ നിര്‍ത്തെണ്ടെന്നാണ് ഊരു വികസന മുന്നണിയുടെ നിലവിലെ തീരുമാനം. എന്‍ഡിഎ മുന്നണിയില്‍ നിന്ന് ആവശ്യം വന്നാല്‍ അതും ചര്‍ച്ച ചെയ്യുമെന്ന് സികെ ജാനു പറഞ്ഞു.

TAGS :

Next Story