Light mode
Dark mode
തെരഞ്ഞെടുപ്പിലെ സംഘടനയുടെ നിലപാട് വരുന്ന ദിവസം പ്രഖ്യാപിക്കുമെന്നും സി.കെ ജാനു മീഡിയവണിനോട് പറഞ്ഞു
എതിർപ്പിനെ തുടർന്ന് കഴിഞ്ഞ യുഡിഎഫ് യോഗം വിഷയത്തിൽ തീരുമാനമെടുത്തില്ല
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ടിറങ്ങിയ സിനിമ തെറ്റായ സന്ദേശം നൽകിയെന്നും ജാനു പറഞ്ഞു
ഇനി ചര്ച്ച ചെയ്തിട്ട് എന്തേലും നടക്കുമെന്ന വിശ്വാസമില്ലെന്നും ജാനു മീഡിയവണിനോട് പറഞ്ഞു.
കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം
'സ്വാതന്ത്ര്യം കിട്ടി ഇത്ര കാലമായിട്ടും ആദിവാസിവകുപ്പുകൾ കൈകാര്യം ചെയ്തത് സവർണരും സവർണ മനോഭാവമുള്ളവരുമാണ്'
കേസുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണങ്ങളുടെ ഫോറൻസിക് പരിശോധനഫലം അടുത്ത ആഴ്ചയോടെ ലഭിക്കും
സി.കെ ജാനുവിനെ സുൽത്താൻ ബത്തേരിയിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ കെ സുരേന്ദ്രൻ 35 ലക്ഷം രൂപ കോഴ നൽകിയെന്നായിരുന്നു കേസ്
ഇരുവരും നവംബർ അഞ്ചിന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഹാജരായി ശബ്ദ സാമ്പിളുകൾ നൽകണം
എന്.ഡി.എ സ്ഥാനാർഥിയാകാൻ സി.കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് കോടതി ഉത്തരവ്.
മാനന്തവാടിയിലെ വീട്ടിലാണ് റെയ്ഡ് നടത്തുന്നത്.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ എളമരം കരിം, പി.കെ ശ്രീമതി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം
കോഴപ്പണമാണെന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സികെ ജാനു പറഞ്ഞു
പണം നല്കുന്ന കാര്യം പി.കെ കൃഷ്ണദാസ് അറിയരുതെന്ന് കെ.സുരേന്ദ്രന് പ്രസീത അഴിക്കോടിനോട് പറയുന്ന സംഭാഷണമാണ് പുറത്തു വന്നത്
കേന്ദ്രമന്ത്രി വി. മുരളീധരനും സുരേന്ദ്രനോടൊപ്പം നേതാക്കളെ കാണും.
സികെ ജാനുവും കെ സുരേന്ദ്രനും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച നടന്നത് കോട്ടയത്തെ നേതാവിന്റെ വീട്ടിലായിരുന്നുവെന്നും പ്രസീത വെളിപ്പെടുത്തി
എൻഡിഎയിൽ ചേരാൻ സി.കെ ജാനുവിന് പണം നൽകിയ സംഭവത്തിൽ സുരേന്ദ്രനെ വെട്ടിലാക്കി കൂടുതൽ തെളിവുകൾ.
ജാനുവുമായി സംസാരിക്കാൻ ഇടനിലക്കാരുടെ ആവശ്യമില്ലെന്നായിരുന്നു സുരേന്ദ്രന്റെ വാദം
സുൽത്താൻ ബത്തേരിയിലെ എന്.ഡി.എ സീറ്റുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന് കെ സുരേന്ദ്രന്റെ കൈയിൽ നിന്നും 10 ലക്ഷം രൂപ വാങ്ങി എന്ന ആരോപണത്തെ തുടർന്നാണ് മാനനഷ്ടകേസ് നൽകിയത്.
കേരളത്തിലെ ഭാരതീയ ജനതാ പാർട്ടി കുഴൽ പണമോ, ഹവാലാ ഇടപാടോ നടത്തിയതായി തെളിഞ്ഞാൽ ന്യായീകരണത്തിന് ഒരണികളും തയ്യാറാവില്ല