കൊല്ലത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ തലക്കടിച്ചു കൊലപ്പെടുത്തി
ഇരുതനങ്ങാട് ബ്രാഞ്ച് സെക്രട്ടറി ദേവദത്തനാണ് കൊല്ലപ്പെട്ടത്.പിന്നില്‍ വ്യാജ മദ്യമാഫിയാണെന്ന് സി.പി.എം ആരോപിച്ചു.

കൊല്ലം പവിത്രേശ്വരത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ തലക്കടിച്ചു കൊലപ്പെടുത്തി. ഇരുതനങ്ങാട് ബ്രാഞ്ച് സെക്രട്ടറി ദേവദത്തനാണ് കൊല്ലപ്പെട്ടത്. പിന്നില്‍ വ്യാജ മദ്യമാഫിയാണെന്ന് സി.പി.എം ആരോപിച്ചു. വ്യക്തി വൈരാഗ്യമാണ് കാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
Next Story
Adjust Story Font
16

