‘ഡ്യൂട്ടിക്കിടയിൽ റീൽസും ഗെയിമും സിനിമയും വേണ്ട’; ഹൈക്കോടതി ജീവനക്കാരുടെ മൊബൈൽ, സോഷ്യൽ മീഡിയ...
ഡ്യൂട്ടിസമയത്തുള്ള ജീവനക്കാരുടെ അമിതമായ മൊബൈൽ, സോഷ്യൽ മീഡിയ ഉപയോഗം ഓഫീസ് പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്