Quantcast

ആലത്തൂരിൽ ലോറി കത്തിനശിച്ചു

ലോറി പൂർണമായി കത്തിനശിച്ചെങ്കിലും ഡ്രൈവർക്ക് രക്ഷപ്പെടാനായി

MediaOne Logo

Web Desk

  • Updated:

    2021-09-16 14:21:57.0

Published:

16 Sep 2021 1:36 PM GMT

ആലത്തൂരിൽ ലോറി കത്തിനശിച്ചു
X

പാലക്കാട് -തൃശൂർ ദേശീയ പാതയിൽ ലോറിക്ക് തീപിടിച്ചു. പ്ലൈവുഡുമായി പോയ ലോറി പൂർണമായി കത്തിനശിച്ചെങ്കിലും ഡ്രൈവർക്ക് രക്ഷപ്പെടാനായി. ആലത്തൂർ സ്വാതി ജംഗ്ഷനിലായിരുന്നു അപകടം. പെരുമ്പാവൂരിൽ നിന്ന് ലോഡ് കയറ്റി പോകുകയായിരുന്നു ലോറി.

TAGS :

Next Story