Quantcast

പൊൻ‌മുടിയിൽ കാർ കുഴിയിൽ വീണ് അപകടം; രണ്ട് കുട്ടികൾക്ക് പരിക്ക്

നാലടിയിലേറെ താഴ്ചയുള്ള കുഴിയിലേക്കാണ് കാർ വീണത്

MediaOne Logo

Web Desk

  • Published:

    23 July 2023 12:06 PM GMT

പൊൻ‌മുടിയിൽ കാർ കുഴിയിൽ വീണ് അപകടം; രണ്ട് കുട്ടികൾക്ക് പരിക്ക്
X

തിരുവനന്തപുരം: പൊന്മുടിയിൽ കാർ കുഴിയിൽ വീണ് അപകടം. തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ച കാർ കുഴിയിലേക്ക് വീണാണ് അപകടമുണ്ടായത്. നാലടിയിലേറെ താഴ്ചയുള്ള കുഴിയിലേക്കാണ് കാർ വീണത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായ രണ്ടുകുട്ടികൾക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കാർ പുറത്തെടുത്തു.

TAGS :

Next Story