Quantcast

വാഹനാപകടത്തിൽ വയോധികൻ മരിച്ചു

ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം

MediaOne Logo

Web Desk

  • Updated:

    2021-10-09 14:17:19.0

Published:

9 Oct 2021 2:12 PM GMT

വാഹനാപകടത്തിൽ വയോധികൻ മരിച്ചു
X

എറണാകുളം പുല്ലുവഴിയിൽ വാഹനാപകടത്തിൽ വയോധികൻ മരിച്ചു. കോട്ടപ്പടി മാർ ഏലിയാസ് ഹയർസെക്കന്ററി സ്‌കൂളിലെ മുൻ പ്രിൻസിപ്പൽ കെ.പി. സൈമണാണ് ( 75) മരിച്ചത്. കോതമംഗലം കോട്ടപ്പടി സ്വദേശിയാണ്. ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം.

TAGS :

Next Story