Quantcast

നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരി മരിച്ചു

കിളിമാനൂർ സ്വദേശി അജില(32) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-04-02 13:50:25.0

Published:

2 April 2023 1:45 PM GMT

out of control, car crashes,  scooter, parked car, scooter passenger, accident
X

തിരുവനന്തപുരം: കിളിമാനൂർ ഇരട്ടച്ചിറയിൽ വാഹനാപകടത്തിൽ സ്ത്രീ മരിച്ചു. കിളിമാനൂർ സ്വദേശി അജില(32) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും നിർത്തി ഇട്ടിരുന്ന കാറിലും ഇടിച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കരക്ക് പോകുന്ന കാറാണ് നിയന്ത്രണം വിട്ട് വാഹനങ്ങളിൽ ഇടിച്ചത്.


TAGS :

Next Story