Quantcast

കോട്ടയത്ത് കാറുമായി ഓട്ടോറിക്ഷ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2023-03-08 07:31:20.0

Published:

8 March 2023 1:00 PM IST

Autorickshaw collides with car in Kottayam, driver injured
X

പ്രതീകാത്മക ചിത്രം

കോട്ടയത്ത് കാറുമായി ഓട്ടോറിക്ഷ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്. കെ.കെ റോഡിൽ പാമ്പാടി എട്ടാംമൈലിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തിനെ കാർ മറികടക്കുന്നതിനിടെ പതിനൊന്നരയോടെയാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് അര മണിക്കൂറോളം കെ.കെ റോഡിൽ ഗതാഗത തടസം നേരിട്ടു.



TAGS :

Next Story