Quantcast

പാലക്കാട് ബാലവിവാഹം നടത്തിയതായി പരാതി

15 വയസുള്ള കുട്ടിയുടെ വിവാഹം നടത്തിയെന്നാണ് പരാതി

MediaOne Logo

Web Desk

  • Updated:

    2023-07-04 16:21:30.0

Published:

4 July 2023 9:47 PM IST

The young woman applied to marry two people at the same time
X

പാലക്കാട്: പാലക്കാട് തൂതയിൽ ബാലവിവാഹം നടത്തിയതായി പരാതി. സമീപത്തെ ക്ഷേത്രത്തിൽ വെച്ച് ജൂൺ 28ന് വിവാഹം നടത്തിയതായാണ് പരാതി. 15 വയസുള്ള കുട്ടിയുടെ വിവാഹം നടത്തിയെന്നാണ് പരാതി. സംഭവത്തിൽ ചൈൽഡ് വെൽഫയർ കമ്മിറ്റി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വരൻ, പെൺകുട്ടിയുടെ അച്ഛൻ, അമ്മ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

UpdatingStory...






TAGS :

Next Story