Quantcast

തൃശൂരിൽ ബിജെപി പരിപാടിയിൽ കോൺഗ്രസ് നേതാവ്

തൃശൂർ ഡിസിസി സെക്രട്ടറിയും തിരുവമ്പാടി ദേവസ്വം സെക്രട്ടറിയുമായ കെ.ഗിരീഷ് കുമാർ ആണ് ബിജെപി വേദിയിൽ എത്തിയത്

MediaOne Logo

Web Desk

  • Published:

    7 Feb 2026 10:49 PM IST

തൃശൂരിൽ ബിജെപി പരിപാടിയിൽ കോൺഗ്രസ് നേതാവ്
X

തൃശൂർ: ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പങ്കെടുത്ത ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് കോൺഗ്രസ് നേതാവ്. തൃശൂർ ഡിസിസി സെക്രട്ടറിയും തിരുവമ്പാടി ദേവസ്വം സെക്രട്ടറിയുമായ കെ.ഗിരീഷ് കുമാർ ആണ് ബിജെപി വേദിയിൽ എത്തിയത്. ദേവസ്വം പ്രതിനിധിയായാണ് പരിപാടിയിൽ പങ്കെടുത്തതെന്നാണ് ഗിരീഷ്കുമാറിന്റെ വിശദീകരണം.

TAGS :

Next Story