Quantcast

തൃശൂരില്‍ മൂന്നംഗ കുടുംബം വീട്ടില്‍ മരിച്ച നിലയില്‍

പേരാമംഗലം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    7 March 2024 7:03 AM GMT

Thrissur death
X

തൃശൂര്‍: തൃശൂര്‍ അടാട്ട് ദമ്പതികളും മകനും വീട്ടിൽ മരിച്ച നിലയിൽ . അടാട്ട് സ്വദേശി സുമേഷ് , ഭാര്യ സംഗീത , മകൻ ഹരിൻ എന്നിവരെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിനെയും ഭാര്യ സംഗീതയെയും മുകൾ നിലയിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലും മകനെ താഴെ റൂമിലുമാണ് കണ്ടെത്തിയത്. പേരാമംഗലം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

TAGS :

Next Story