- Home
- family

Kerala
15 April 2026 5:30 PM IST
മൂന്ന് മണിക്കൂർ നിതിൻ ജീവനോടെ ഉണ്ടായിട്ടും കൃത്യമായ ചികിത്സ നൽകിയില്ല, ബ്ലഡ് ഗ്രൂപ്പ് അറിയാൻ വരെ സമയം എടുത്തു: നിതിന്റെ സഹോദരി
ചികിത്സാ സൗകര്യങ്ങളുള്ള ഒരു മെഡിക്കൽ കോളജിനുള്ളിൽ വെച്ച് അപകടം നടന്നിട്ടും നിതിനെ രക്ഷിക്കാൻ സാധിക്കാത്തതിൽ വലിയ വീഴ്ചയുണ്ടായതായും കുടുംബം ആരോപിച്ചു




















