Quantcast

സി.പി.എമ്മിന്‍റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് മലപ്പുറത്ത്

നിരവധി പ്രമുഖർ പൊതുസമ്മേളനത്തിൽ സംസാരിക്കും

MediaOne Logo

Web Desk

  • Published:

    17 Nov 2023 1:02 AM GMT

cpm
X

സിപിഎം

മലപ്പുറം: സി.പി.എമ്മിന്‍റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് മലപ്പുറത്ത് നടക്കും. മന്ത്രി വി.അബ്ദുറഹ്മാൻ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, സമസ്ത നേതാവ് ഉമ്മർ ഫൈസി മുക്കം , കേരള മുസ്‍ലിം ജമാഅത്ത് നേതാവ് ഖലിൽ ബുഹാരി തങ്ങൾ തുടങ്ങി നിരവധി പ്രമുഖർ പൊതുസമ്മേളനത്തിൽ സംസാരിക്കും. മലപ്പുറം നഗരത്തിൽ പ്രകടനവും കിഴക്കേ തലയിൽ പൊതുസമ്മേളനവും നടക്കും. ഇന്നലെ തിരുവനന്തപുരത്തും റാലി സംഘടിപ്പിച്ചിരുന്നു.

TAGS :

Next Story