Quantcast

എസ്‍.പിമാർക്ക് ഡി.ജി.പിയുടെ വിമർശനം

തിരുവനന്തപുരം റൂറൽ എസ്‍.പി , കൊല്ലം - തൃശൂർ കമ്മീഷണർമാർ എന്നിവർക്കാണ് വിമർശനം

MediaOne Logo

Web Desk

  • Updated:

    2023-02-21 16:34:09.0

Published:

21 Feb 2023 4:32 PM GMT

എസ്‍.പിമാർക്ക് ഡി.ജി.പിയുടെ വിമർശനം
X

തിരുവനന്തപുരം: കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്‍.പി മാർക്കാണ് ഡിജിപിയുടെ വിമർശനം. തിരുവനന്തപുരം റൂറൽ എസ്‍.പി , കൊല്ലം - തൃശൂർ കമ്മീഷണർമാർ എന്നിവർക്കാണ് വിമർശനം. പീഡന കേസിൽ പ്രതിയായ രണ്ട് സി. ഐ മാരെ അറസ്റ്റ് ചെയ്യാത്തതിനാണ് തിരുവനന്തപുരം റൂറൽ എസ്പിയ്ക്ക് വിമർശനം. കൊല്ലത്തും തൃശൂരും കേസന്വേഷണത്തിൽ വീഴ്ച വരുത്തുന്നുവെന്ന് വിലയിരുത്തലുണ്ട്. പല കേസുകളെ കുറിച്ചുള്ള ചോദ്യങ്ങൾക്കും എസ്‍.പിമാർക്ക് ഉത്തരമില്ലാതിരുന്നത് വലിയ വിമർശനത്തിന് ഇടയാക്കി.

TAGS :

Next Story