- Home
- Breakingnewskerala

Kerala
14 Aug 2026 6:52 PM IST
കലൂർ സ്റ്റേഡിയം നവീകരണം; ' ലൈറ്റ് സ്ഥാപിച്ചതിന് സ്പോൺസർ പണം നൽകിയില്ല, ഇടപെട്ട് പണം വാങ്ങി തരണം'- ജിസിഡിഎക്ക് കത്തയച്ച് ബംഗളുരു ആസ്ഥാനമായ കമ്പനി
സ്റ്റേഡിയത്തിൽ സ്പോർട്സ് ലൈറ്റുകൾ സ്ഥാപിച്ചതിന് നൽകേണ്ട 3.68 കോടി ലഭിച്ചില്ലെന്ന് കാണിച്ച് ബംഗളുരു ആസ്ഥാനമായ ലൈറ്റിംഗ് ടെക്നോളജിയാണ് ജിസിഡിഎക്ക് കത്ത് നൽകിയത്

Kerala
9 Aug 2026 10:11 AM IST
'കേരളം ഗുണ്ടകളുടെ നാടല്ല; ഗുണ്ടകളെ പോറ്റിവളർത്തുന്നവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരും' - ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
അർജുൻ ആയങ്കിക്ക് ഒളിവിൽ കഴിയാൻ സിപിഎം പിന്തുണ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമോ എന്ന ചോദ്യത്തോട് 'മുൻ മുഖ്യമന്ത്രിയും എം.വി ജയരാജനും തള്ളിപ്പറഞ്ഞു.ആരും അവരോടൊപ്പമില്ലെന്ന് തെളിഞ്ഞല്ലോ. പിന്നെ...

Kerala
6 Aug 2026 4:52 PM IST
ചെറുപുഴ മീന്തുള്ളിയിൽ ഒഴുക്കിൽപെട്ട് മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ കൊണ്ടുപോയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കണ്ണൂർ ജില്ല കളക്ടർ
ഫ്രീസറുള്ള ആംബുലൻസ് ഇല്ല എന്ന കാര്യം റവന്യു വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. എന്നാൽ, പയ്യന്നൂർ തഹസിൽദാർ ഇത് നിഷേധിച്ചിട്ടുണ്ട്

Kerala
2 Aug 2026 7:52 PM IST
'മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാൻ പാടില്ലെന്നോ ഭക്ഷണം കഴിക്കാൻ പാടില്ലെന്നോ ഇല്ല'; വിഡി സതീശൻ വിരുന്നിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് കെ.പി നൗഷാദ് അലി എംഎൽഎ
സഹപ്രവർത്തകനായ സി. ഹരിദാസിനെ കാണാൻ പോയപ്പോൾ യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹിയുടെ വീട്ടിൽ ഉച്ചഭക്ഷണം കഴിക്കാനെത്തിയെന്നേ ഉള്ളൂവെന്നുംകെ പി നൗഷാദ് അലി പറഞ്ഞു




















