Quantcast

മദ്യപിച്ചെത്തിയ അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു

വാനത്ത്‌വീട്ടിൽ പ്രഭാതാണ് മകൻ ആനന്ദകൃഷ്ണനെ വെട്ടിപ്പരിക്കേൽപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    16 July 2023 2:45 PM IST

drunken father assaulted his son
X

തൃശൂർ: പനമ്പിള്ളിയിൽ മദ്യപിച്ചെത്തിയ അച്ഛൻ 12 കാരനായ മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. വാനത്ത്‌വീട്ടിൽ പ്രഭാതാണ് മകൻ ആനന്ദകൃഷ്ണനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം.

കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പിതാവിനെ വിയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

TAGS :

Next Story