Quantcast

'വര്‍ഗീയതയ്‌ക്കെതിരെ ആഘോഷങ്ങളിലൂടെ സ്‌നേഹവും സൗഹൃദവും ശക്തിപ്പെടുത്തണം': പെരുന്നാള്‍ ആശംസ നേര്‍ന്ന് വി.പി ഷുഹൈബ് മൗലവി

MediaOne Logo

Web Desk

  • Updated:

    2024-04-10 01:19:39.0

Published:

10 April 2024 1:18 AM GMT

വര്‍ഗീയതയ്‌ക്കെതിരെ ആഘോഷങ്ങളിലൂടെ സ്‌നേഹവും സൗഹൃദവും ശക്തിപ്പെടുത്തണം: പെരുന്നാള്‍ ആശംസ നേര്‍ന്ന് വി.പി ഷുഹൈബ് മൗലവി
X

തിരുവനന്തപുരം: മീഡിയവണ്‍ പ്രേക്ഷകര്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പാളയം ഇമാം വി.പി ഷുഹൈബ് മൗലവി. വളര്‍ന്നു വരുന്ന വര്‍ഗീയതയ്‌ക്കെതിരെ ആഘോഷങ്ങളിലൂടെ സ്‌നേഹവും സൗഹൃദവും ശക്തിപ്പെടുത്തുവാന്‍ നമുക്ക് ആകണം. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും പെരുന്നാളിന്റെ സന്ദേശം നേരുന്നുവെന്നും ശുഹൈബ് മൗലവി ആശംസിച്ചു.

TAGS :

Next Story