Quantcast

'മന്ത്രി ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടണം': സി.പി.എം

സർക്കാരിനെ ചുറ്റിപ്പറ്റി ഇപ്പോഴും സ്വയം അധികാര കേന്ദ്രങ്ങളായി മാറുന്നവരുണ്ടെന്നും ഇത് കണ്ടെത്തി മാറ്റം വരുത്തണമെന്നും പാർട്ടി നിർദേശിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-09-22 16:30:48.0

Published:

22 Sept 2023 9:58 PM IST

Functioning of ministerial offices
X

തിരുവനന്തപുരം: മന്ത്രി ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടണമെന്ന് സി.പി.എം. രാത്രി ഒൻപത് മണിവരെ മന്ത്രി ഓഫീസുകൾ പ്രവർത്തിക്കണമെന്ന നിർദേശം പാലിക്കപ്പെടുന്നില്ലെന്നും ഇതിൽ മാറ്റം വരുത്തണമെന്നും സി.പി.എം നിർദേശിച്ചു.

സർക്കാരിനെ ചുറ്റിപ്പറ്റി ഇപ്പോഴും സ്വയം അധികാര കേന്ദ്രങ്ങളായി മാറുന്നവരുണ്ടെന്നും ഇത് കണ്ടെത്തി മാറ്റം വരുത്തണമെന്നും പാർട്ടി നിർദേശിച്ചിട്ടുണ്ട്.

TAGS :

Next Story