Quantcast

ആലപ്പുഴ സമൂഹമഠത്തിൽ വീടുകൾക്ക് തീപിടിച്ചു

മുല്ലയ്ക്കൽ തെരുവിലെ സമൂഹമഠത്തിലാണ് തീപിടിത്തമുണ്ടായത്.

MediaOne Logo

Web Desk

  • Published:

    6 Jun 2025 8:44 PM IST

Houses catch fire in Alappuzha
X

ആലപ്പുഴ: മുല്ലക്കൽ തെരുവിലെ സമൂഹമഠത്തിൽ വീടുകൾക്ക് തീപിടിച്ചു. ഒരു വീട് പൂർണമായും കത്തിനശിച്ചു. അതേനിരയിലുള്ള രണ്ട് വീടുകളിലേക്ക് തീപടർന്നു. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റെത്തി തീയണച്ചു. വീടുകളിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

TAGS :

Next Story