Quantcast

മുനമ്പത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

പള്ളിപ്പുറം സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    2 Jun 2025 10:14 PM IST

Young women murdered Mananthavady
X

കൊച്ചി: എറണാകുളം മുനമ്പത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പള്ളിപ്പുറം സ്വദേശി പ്രീതയാണ് മരിച്ചത്. ഭർത്താവ് സുരേഷ് ആണ് സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ പ്രീതയെ ആക്രമിച്ചത്. പ്രതി മുനമ്പം പൊലീസിൽ കീഴടങ്ങി.

TAGS :

Next Story