Quantcast

'ഘടകകക്ഷികൾ ഓരോ ദിനവും കൊഴിഞ്ഞുപോകുന്നു'; 'ഇൻഡ്യ' മുന്നണിയിൽ ആശങ്കയറിയിച്ച് കാന്തപുരം

കേരളത്തിലെ സ്ഥാനാർഥികളുടെ വിവരം പുറത്ത് വന്ന ശേഷം നിലപാട് പറയുമെന്നും കാന്തപുരം

MediaOne Logo

Web Desk

  • Published:

    22 Feb 2024 12:20 PM GMT

Kanthapuram A. P. Aboobacker Musliyar,INDIA Blocs,ഇന്‍ഡ്യ മുന്നണി,ലോക്സഭാ തെരഞ്ഞെടുപ്പ്,കാന്തപുരം,കാന്തപുരം അബൂബക്കർ മുസ്‍ലിയാർ
X

കോഴിക്കോട്: 'ഇൻഡ്യ' മുന്നണിയിൽ ആശങ്കയറിയിച്ച് കാന്തപുരം അബൂബക്കർ മുസ്‍ലിയാർ. മുന്നണിയിലെ ഘടകകക്ഷികൾ ഓരോ ദിവസവും കൊഴിഞ്ഞു പോകുന്നു.എൻഡിഎ - ഇൻഡ്യ മുന്നണികളുടെ ഭാവിയെന്തെന്നറിയണം.കേരളത്തിലെ സ്ഥാനാർഥികളുടെ വിവരം പുറത്ത് വന്ന ശേഷം നിലപാട് പറയുമെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ പറഞ്ഞു.


TAGS :

Next Story