Quantcast

പമ്പയിലേക്ക് ഇനി ലക്ഷ്വറി യാത്ര: 'ഐരാവത്' ഇറക്കി കർണാടക

അടുത്ത മാസം ഒന്ന് മുതലാണ് ബംഗളൂരുവിൽ നിന്ന് ഐരാവത് വോൾവോ ബസ്സ് സേവനം തുടങ്ങുന്നത്.

MediaOne Logo

Web Desk

  • Published:

    22 Nov 2023 11:31 AM GMT

airavat bus to sabarimala
X

തിരുവനന്തപുരം: ശബരിമല സർവീസിന് ആഡംബര ബസ്സിറക്കി കർണാടക സർക്കാർ. അടുത്ത മാസം ഒന്ന് മുതലാണ് ബംഗളൂരു വിൽ നിന്ന് ഐരാവത് വോൾവോ ബസ്സ് സേവനം തുടങ്ങുന്നത്.

അടുത്ത മാസം 1 മുതൽ ബെംഗളൂരു നിലക്കൽ സർവീസ് ആരംഭിക്കും. ബംഗളുരുവിൽ നിന്ന് ഉച്ചക്ക് 1:50 ന് പുറപ്പെടുന്ന ബസ് പിറ്റേ ദിവസം രാവിലെ 6:30 ന് പമ്പയിൽ എത്തിച്ചേരും. ടിക്കറ്റുകൾ ഓൺലൈനായും ബുക്ക് ചെയ്യാം.

TAGS :

Next Story