Quantcast

കോഴിക്കോട് വിദ്യാർഥികൾക്ക് നീർനായയുടെ കടിയേറ്റു

കൊടിയത്തൂർ കാരാട്ട് കുളിക്കടവിൽ കുളിക്കുമ്പോഴാണ് വിദ്യാർഥികള്‍ക്ക് കടിയേറ്റത്

MediaOne Logo

Web Desk

  • Updated:

    2023-06-10 14:37:12.0

Published:

10 Jun 2023 2:31 PM GMT

Kozhikode students were bitten by a otters, otters atatck, neer naya, latest malayalam news, കോഴിക്കോട് വിദ്യാർത്ഥികളെ നീർ നായ കടിച്ചു, നീർനായ ആക്രമണം, ഏറ്റവും പുതിയ മലയാളം വാർത്തകള്‍
X

കോഴിക്കോട്: കൊടിയത്തൂരിൽ വീണ്ടും നീർനായ ആക്രമണം. രണ്ട് വിദ്യാർഥികൾക്ക് നീർനായയുടെ കടിയേറ്റു. പാലക്കാടൻ ഷാഹുലിന്റെ മകൻ റാബിൻ (13), ചുങ്കത്ത് ഗഫൂറിന്റെ മകൻ അദ്ഹം (13)എന്നിവർക്കാണ് കടിയേറ്റത്. കൊടിയത്തൂർ കാരാട്ട് കുളിക്കടവിൽ കുളിക്കുമ്പോഴാണ് വിദ്യാർഥികള്‍ക്ക് കടിയേറ്റത്.

TAGS :

Next Story