Light mode
Dark mode
ഉപാധികളോടെ ജാമ്യം അനുവദിച്ചത്
സിദ്ധാർഥന്റെ കൂടെ പഠിച്ചവര്‍ക്കും പങ്കുണ്ടെന്നും ഓഡിയോ സന്ദേശം
ആരോഗ്യപ്രവർത്തകരും ആശുപത്രികളിൽ എത്തുന്ന രോഗികളും മാസ്ക് ധരിക്കണമെന്നും നിർദേശം
നിലവില്‍ നാലുപേരാണ് കസ്റ്റഡിയിലുള്ളത്
2022 ലെ ചോദ്യങ്ങൾ അതേപടി ആവർത്തിച്ചതിനാലാണ് നടപടി
വിലക്കിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് ലോക് ഷാഹി ചാനൽ എഡിറ്റർ ഇൻ ചീഫ് കമലേഷ് സുതാർ പ്രതികരിച്ചു
2017ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പ്രസവശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഹര്‍ഷിനയ്ക്ക് വയറ്റില്‍ കടുത്ത വേദന തുടങ്ങിയത്
കൊടിയത്തൂർ കാരാട്ട് കുളിക്കടവിൽ കുളിക്കുമ്പോഴാണ് വിദ്യാർഥികള്‍ക്ക് കടിയേറ്റത്
ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
കുംകിയാനകൾ അരിക്കൊമ്പനെ വാഹനത്തിൽ തള്ളിക്കയറ്റാൻ ശ്രമിക്കുകയാണ്
കുട്ടികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്
നിയമ മന്ത്രി കിരൺ റിജിജു, സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു
ഏപ്രിൽ 30 ന് സൽമാൻഖാനെ കൊല്ലുമെന്നാണ് പൊലീസ് കൺട്രോള് റൂമിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയുടെ കിഴക്കെ സെമിത്തേരിയിൽ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍ നടന്നത്
മോദി സമുദായത്തെ അപമാനിച്ചെന്ന കേസിലാണ് കോടതി വിധി
പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ഇന്ത്യൻ സ്ഥാനപതിയെ അറിയിച്ചു.
നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. യൂണിയൻ തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾക്കിടെയാണ് സംഘർഷം
സഹപ്രവർത്തകനെ കയ്യേറ്റം ചെയ്ത എടിഒയെയും സസ്പെൻഡ് ചെയ്തു
ആക്രമണം നടത്തിയയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
ആവശ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് സുപ്രിംകോടതി