Quantcast

മഞ്ചേരിയിൽ ഏഴ് ആടുകളെ കൊന്ന പുലി കൂട്ടിലായി

വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്

MediaOne Logo

Web Desk

  • Published:

    5 March 2025 10:06 PM IST

മഞ്ചേരിയിൽ ഏഴ് ആടുകളെ കൊന്ന പുലി കൂട്ടിലായി
X

മലപ്പുറം: മഞ്ചേരി തൃക്കലങ്ങോട് ആടുകളെ കൊന്ന പുലി കൂട്ടിലായി. തൃക്കലങ്ങോട് കുതിരാടം സ്വദേശി എൻ.സി കരീമിന്റെ ഏഴ് ആടുകളെയാണ് പുലി കടിച്ചു കൊന്നത്.

വനംവകുപ്പ് സ്ഥാപിച്ച ഇരുമ്പ് കൂട്ടിലാണ് രാത്രി 9:30യോടെ പുലി കുടുങ്ങിയത്

TAGS :

Next Story