Quantcast

മലപ്പുറം കോഴിപ്പുറത്ത് സ്‌കൂൾ വിദ്യാർഥികൾക്ക് ഭഷ്യവിഷബാധ

നിരവധി വിദ്യാർഥികൾ ചികിത്സയിൽ

MediaOne Logo

Web Desk

  • Updated:

    2024-06-23 13:29:25.0

Published:

23 Jun 2024 6:48 PM IST

Malappuram Kozhipuram school students infected with rabies,LATEST NEWS
X

മലപ്പുറം: പള്ളിക്കൽ കോഴിപ്പുറത്ത് സ്‌കൂൾ വിദ്യാർഥികൾക്ക് ഭഷ്യവിഷബാധ. കോഴിപ്പുറം എ.എം. എൽ.പി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

വയറിളക്കം, പനി, ജർദ്ദി എന്നിവ അനുഭവപ്പട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിലായി നിരവധി വിദ്യാർത്ഥികൾ ചികിത്സ തേടി. സ്‌കൂളിന്റെ സമീപത്തുള്ള സ്വകാര്യ ക്ലിനിക്കിൽ മാത്രം 23 പേർ ചികിത്സ തേടി.



TAGS :

Next Story