Light mode
Dark mode
ബജറ്റ് വെട്ടിക്കുറച്ചതും ഭക്ഷണത്തിന്റെ ഗുണനിലവാരക്കുറവുമാണ് കാരണമെന്ന് പ്രാരംഭ കിംവദന്തികൾ ഉണ്ടായിരുന്നു
വ്യാഴാഴ്ച കഴിച്ച ഭക്ഷണത്തിൽ നിന്നാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അൽ അഹ്സയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു
ഉച്ചഭക്ഷണവും മുത്താറിയുടെ പായസവുമായിരുന്നു കുട്ടികൾ കഴിച്ചിരുന്നത്
ക്യാമ്പസിലെ രണ്ട് കാന്റീനുകൾ പ്രവർത്തിക്കുന്നത് ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെയെന്ന് കണ്ടെത്തൽ
എൽപി സ്കൂൾ വിദ്യാർഥികളെയാണ് കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്
ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി
പന്തളത്തുള്ള ഫലഖ് ഹോട്ടൽ നോട്ടീസ് നൽകി പൂട്ടിച്ചു
ആറ് വിദ്യാർഥികളെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
നിരവധി വിദ്യാർഥികൾ ചികിത്സയിൽ
വെള്ളന്നൂർ സ്വദേശി രാജേഷ്, ഭാര്യ ഷിംന, മക്കളായ ആരാധ്യ, ആദിത് എന്നിവർക്ക് ഭക്ഷ്യവിഷബാധയേറ്റത്.
ഒരു കുട്ടിയുടെ നില ഗുരുതരം
മൻഖുർദിലെ മഹാരാഷ്ട്ര നഗർ ഏരിയയിലാണ് സംഭവം
ചെമ്മീന് കറി കഴിച്ചതിന് പിന്നാലെ ശ്വാസം മുട്ടല് അനുഭവപ്പെട്ടതിനെ തുടര്ന്ന് വരാപ്പുഴ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മരണം
പെരുമ്പടപ്പിലെ വിവാഹ സൽക്കാരത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്
കൽപറ്റ കൈനാട്ടിയിലെ ഉഡുപ്പി റസ്റ്റോറന്റില്നിന്ന് ഭക്ഷണം കഴിഞ്ഞ വിനോദസഞ്ചാരികള്ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്
ഭക്ഷ്യവിഷബാധയിൽ ഹോട്ടൽ ഉടമകളുടെ അറസ്റ്റ് ഉടനുണ്ടാകും
കാസർക്കാട് തലക്ലായിൽ അഞ്ജുശ്രീ പാർവതി മരിച്ച സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്
ലൈസൻസ് റദ്ദാക്കിയ ഹോട്ടലിന് വീണ്ടും ആരാണ് ലൈസൻസ് നൽകിയതെന്ന് മന്ത്രി
ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞ മാസം ഹോട്ടൽ നഗരസഭ അടച്ചുപൂട്ടിയിരുന്നു. പിന്നീട് ക്രിസ്മസിന് തലേദിവസമാണ് വീണ്ടും ഹോട്ടൽ തുറന്നത്